Thodupuzha

കേരള ഹിന്ദി പ്രചാര്‍സഭയുടെ ഹിന്ദി റ്റി.റ്റി.സി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

തൊടുപുഴ: കേരള ഹിന്ദി പ്രചാര്‍സഭയുടെ ഹിന്ദി റ്റി.റ്റി.സി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാരതീയ ഹിന്ദി വിദ്യാപീഠം തൊടുപുഴ. ഫോണ്‍: 9744270274.

Related Articles

Back to top button
error: Content is protected !!