Vannappuram

അപേക്ഷ ക്ഷണിച്ചു

വണ്ണപ്പുറം: എസ്.എന്‍.എം.വി.എച്ച്.എസില്‍ വൊക്കേഷണല്‍ ലക്ചറര്‍ ഇന്‍ അക്കൗണ്ട്‌സ്എക്‌സിക്യൂട്ടീവ്, എല്‍.ഡി ക്ലാര്‍ക്ക് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍

നിയമിക്കപ്പെടുന്‍ താല്‍പ്പര്യമുള്ളവര്‍ 7ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരാകണം.

Related Articles

Back to top button
error: Content is protected !!