Vannappuram

വണ്ണപ്പുറം പഞ്ചായത്തില്‍ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു                          

വണ്ണപ്പുറം: പഞ്ചായത്തിന്റെ 2021-2022 വാര്‍ഷിക പദ്ധതിയി ഏറ്റെടുത്തിട്ടുള്ള പ്രോജക്ടുകള്‍ പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവര്‍ത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പരിശോധിക്കാവുന്നതാണ്. അഞ്ചിന് വൈകിട്ട് 5 വരെ ആക്ഷേപം സമര്‍പ്പിക്കാം.

Related Articles

Back to top button
error: Content is protected !!