IdukkiThodupuzha

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തൊടുപുഴ: കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ അവരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പഠന സഹായത്തിനുള്ള അപേക്ഷ 1.8.2023 വരെയും. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച 7 ആണ്‍കുട്ടികള്‍ക്കും 7 പെണ്‍കുട്ടികള്‍ക്കും ക്യാഷ് അവാര്‍ഡിനുള്ള അവസാന തീയതി 31-8-2023വരെയും, പ്ലസ് വണ്‍ മുതല്‍ ഉന്നത വിദ്യാഭ്യാസത്തിന് ഉള്ള അപേക്ഷകള്‍ ക്ലാസ് തുടങ്ങി 45 ദിവസത്തിനുള്ളിലും സ്വീകരിക്കുന്നതാണ്. ഡിഗ്രി കോഴ്‌സുകള്‍ മുതല്‍ ഗവണ്‍മെന്റ് കോളേജുകളിലൊ ഗവണ്‍മെന്റ് മെറിറ്റി ലോ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയൊള്ളു എന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് 04862 227098

Related Articles

Back to top button
error: Content is protected !!