Obit

തൊടുപുഴ വെങ്ങല്ലൂര്‍ ( ഗുരു നഗര്‍ ) വടക്കേടത്ത് അപ്പു മേസ്തിരി (84) നിര്യാതനായി

തൊടുപുഴ : വെങ്ങല്ലൂർ ( ഗുരു നഗർ ) വടക്കേടത്ത് അപ്പു മേസ്തിരി (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പരേതയായ കുഞ്ഞമ്മ വേങ്ങത്താനത്ത് കുടുംബാഗം. മക്കൾ: ശശിധരൻ, സുജാത, ഉണ്ണികൃഷ്ണൻ. മരുമക്കൾ : സിന്ധു, കാലടി അമ്പാട്ട് പറമ്പിൽ ചന്ദ്രൻ, മഞ്ജു.

Related Articles

Back to top button
error: Content is protected !!