ArakkulamChuttuvattomObit

മൈലാടി വെട്ടിക്കാട്ടില്‍ അപ്പുകുട്ടന്‍ രാമന്‍ (59) നിര്യാതനായി

തൊടുപുഴ: മൈലാടി വെട്ടിക്കാട്ടില്‍ അപ്പുകുട്ടന്‍ രാമന്‍ (59) നിര്യാതനായി.സംസ്‌കാരം ഞായറാഴ്ച്ച മൂന്നിന് മൈലാടിയിലുള്ള വീട്ടുവളപ്പില്‍. ഭാര്യ മല്ലിക എനാനെല്ലൂര്‍ പുതുവേലിച്ചിറ കുടുബാഗം. മക്കള്‍:ചിപ്പി, അഖില. മരുമകന്‍: അഭിജിത്ത്,മോഹനന്‍

Related Articles

Back to top button
error: Content is protected !!