Thodupuzha

അറക്കുളം ആ സ്കോബാങ്കിൻ്റെ വാർഷീക പൊതുയോഗം അറക്കുളത്തുള്ള ആസ്കോ ക്രൗൺ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.

മൂലമറ്റം: അറക്കുളം ആ സ്കോബാങ്കിൻ്റെ വാർഷീക പൊതുയോഗം അറക്കുളത്തുള്ള ആസ്കോ ക്രൗൺ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ചെയർമാൻ ടോമി വാളികുളം.യോഗം ഉത്ഘാടനം ചെയ്തു.ടോമി നാട്ടു നിലം’ പഞ്ചായത്ത് പ്രസിഡണ്ട് വിനോദ് ‘മമ്പർ കെ.എൽ.ജോസഫ് ”കണ്ണിക്കൽ പളളി വികാരി റവ. ബിനു കുരുവിള ‘മാനേജിംഗ് ഡയറക്ടർ ജോഷി സി മാത്യു.ബോർഡ് മെമ്പർമാർ തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്കിൻ്റെ പരിധിയിൽപ്പെട്ട ഫുൾA+ നേടിയ കുളമാവ് ഐ.എച്ച് ഇ.പി.സ്കൂൾ മൂലമറ്റം ഗവ.ഹൈസ്കൂൾ, എസ് എച്ച്. ഇംഗ്ലീഷ് മീഡിയം മൂലമറ്റം എന്നീ സ്കൂളുകൾക്ക് ട്രോഫിയും’ SSLC ‘ +2 വിഷയങ്ങളിൽ ഫുൾ A+ നേടിയ ബാങ്ക് അഗങ്ങളുടെ മക്കൾക്കും മെമൻ്റോ നൽകിയും ആദരിച്ചു.തുടർച്ചയായിട്ടുള്ള 12 വർഷത്തെ ഭരണം കൊണ്ട് 20 കോടി യിൽ നിന്ന് 153 കോടിയിലേക്ക് ‘ബിസ്നസ് ഉയർന്നെന്നും തുടർച്ചയായി ഒൻപതാം വർഷവും ലാഭവീതം കൊടുക്കുന്നുണ്ടെന്നും ബാങ്ക് ചെയർമാൻ പറഞ്ഞു..

Related Articles

Back to top button
error: Content is protected !!