ArakkulamLocal Live

അറക്കുളം സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ തിരുനാള്‍ 12 മുതല്‍

അറക്കുളം: അറക്കുളം സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ തിരുനാള്‍ 12 മുതല്‍ 15 വരെ നടത്തപ്പെടും.വെള്ളിയാഴ്ച്ച രാവിലെ 6.15ന് കൊടിയേറ്റ് ,ലദീഞ്ഞ് , വി.കുര്‍ബാന , വൈകിട്ട് 4 ന് നൊവേന വി.കുര്‍ബാന.
ശനിയാഴ്ച്ച രാവിലെ 6.15 ന് വി. കുര്‍ബാന, നൊവേന , ലദീഞ്ഞ്, വൈകിട്ട് 4 ന് വി.കുര്‍ബാന, നൊവേന, ജപമാല പ്രദക്ഷിണം.
ഞായറാഴ്ച്ച രാവിലെ 5.30 ന് വി. കുര്‍ബാന,6.30ന് തിരുസ്വരൂപ പ്രതിഷ്ട, 7നും , 10 നും വി. കുര്‍ബാന. റവ . ഫാ. തോമസ് പുതുശ്ശേരിയില്‍ സിഎംഐ സന്ദേശം നല്‍കും. 11.30 ന് പ്രദക്ഷിണം, പ്രാര്‍ത്ഥന. 2.30 ന് വാദ്യമേളങ്ങള്‍ , 3.30 ന് ആഘോഷമായ തിരുനാള്‍ റാസ.5 ന് പ്രദക്ഷിണം കാഞ്ഞാര്‍ വി. കൊച്ചുത്രേസ്യാ കുരിശുപള്ളിയിലേയ്ക്ക്.
6.30 ന് ലദീഞ്ഞ് റവ. ഫാ. സിറിയക്ക് പുത്തേട്ട് , പ്രസംഗം റവ. ഫാ. ജോസഫ് മടത്തിപറമ്പില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍.7.00 ന് പ്രദക്ഷിണം പള്ളിയിലേക്ക്,8.30 നു സമാപനാശിര്‍വ്വാദം പള്ളിയില്‍ റവ. ഫാ. കുര്യന്‍ കാലായിലിന്റെ കാര്‍മ്മികത്വത്തില്‍.തിങ്കളാഴ്ച്ച രാവിലെ 6.30 ന് വി. കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. എന്നിങ്ങനെയാണ് തിരുനാള്‍ കര്‍മ്മങ്ങള്‍ എന്ന് വികാരി റവ. ഫാ. ജോര്‍ജ് മണ്ണൂകുശുമ്പില്‍, അസി. വികാരി റവ.ഫാ. ജോര്‍ജ് തറപ്പേല്‍ എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!