Arakkulam

അറക്കുളം പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം

മൂലമറ്റം: അറക്കുളം പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ആ ഫ്രിക്കൻ ഒച്ചിൻ്റെ യും ചെറിയ ഒച്ചിറെയും ശല്ല്യം രൂക്ഷമാകുന്നു. ഇവറ്റകൾ കൃഷി ദേഹണ്ഡങ്ങൾ നശിപ്പിക്കുന്നു. വീട്ടിലും മുറ്റത്തു വീടിൻ്റെ ഭിത്തിയിലും മരങ്ങളിലും കയറിയിരിക്കുന്നു. പറമ്പുകളിൽ വ്യാപകമാണ് ഉപ്പ് പൊടി തൂളുകയോ ചുടുവെള്ളം ഒഴിക്കുകയോ കീ ടനാശിനി തളിക്കുകയോ ചെയ്താലെ ഇത് നശിപ്പിക്കാനാവൂ കൃഷികൾ മുഴുവൻ നശിപ്പിക്കുകയാണ്‌. അറക്കുളം മൈലാടി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായിരിക്കുകയാണ് കഴിഞ്ഞ വർഷവും ഇതിൻ്റെ ശല്ല്യം രൂക്ഷമായിരുന്നു. മഴയാകുന്നതോടുകൂടിയാണു് ശല്യം രൂക്ഷമാകുന്നത് കഴിഞ്ഞ ചൂടുകാലത്ത് ശല്ല്യം കുറവായിരുന്നു രണ്ട് മൂന്ന് വർഷമായി ഇവിടെ ഇതിൻ്റെ ശല്ല്യം തുടങ്ങിയിട്ട് ബന്ധപ്പെട്ട അധികാരികളുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!