ChuttuvattomObitThodupuzha

കാഞ്ഞാർ വെട്ടത്ത് അഗസ്റ്റിൻ (74) നിര്യാതനായി

കാഞ്ഞാർ : വെട്ടത്ത് അഗസ്റ്റിൻ(74) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 10ന് കുടയത്തൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ. മക്കൾ: ജിമ്മി( ഇടുക്കി അഗ്രികൾച്ചർ ഇമ്പ്രൂവ്മെന്റ് സൊസൈറ്റി ഡയറക്ടർ ബോർഡ് മെമ്പർ ), ജിറ്റി ജി ബോയി, നീലിയറ ( വെള്ളിയാമറ്റം) മരുമക്കൾ: ബിന്ദു മറ്റത്തിൽ ( കുഞ്ചിത്തണ്ണി), അഡ്വക്കേറ്റ് ജി ബോയി( വെള്ളിയാമറ്റം)

Related Articles

Back to top button
error: Content is protected !!