Thodupuzha
ആയുര്‍ ആരോഗ്യ കുക്കറിഷോ ഇന്ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/04/images-14.jpeg?resize=225%2C225&ssl=1?v=1713668805)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കിസാന്‍ സര്‍വീസ് സൊസൈറ്റി തൊടുപുഴ സെന്‍ട്രലിന്റെ ആഭിമുഖ്യത്തില്‍ ആയുര്‍ ആരോഗ്യ കുക്കറിഷോ ഇന്ന് രാവിലെ 10മുതല്‍ ശ്രീ വിനായക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടത്തും. കെഎസ്എസ് ജില്ലാ പ്രസിഡന്റ് ജോണ്‍ പി.എ അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ആന്റണി ഉദ്ഘാടനം ചെയ്യും. ഡോ. ലളിതകുമാരി അപ്പുക്കുട്ടന് (തിരുവനന്തപുരം ) ആയുര്‍ ആരോഗ്യ കുക്കറിഷോ നടത്തും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)