ChuttuvattomThodupuzha

പൈങ്ങോട്ടൂര്‍ ശ്രീനാരായണഗുരു കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ആയുര്‍വേദ ദിനാചരണം

തൊടുപുഴ:പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനം ആചരിച്ചു. ക്യാമ്പസിലെ ഔഷധത്തോട്ട ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. പി.കെ സുദർശനൻ നിർവ്വഹിച്ചു.തുടർന്ന് ‘നിത്യജീവിതത്തിൽ ആയുർവേദത്തിന്റെയും യോഗയുടെയും പ്രസക്തി ‘എന്ന വിഷയത്തിൽ പൈങ്ങോട്ടൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. റോബിൻ കെ ജോസഫ്, ജി എ ഡി യോഗ ഇൻസ്ട്രക്ടർ ഡോക്ടർ ജിഫ്സ. എം എന്നിവർ ക്ലാസുകൾ നയിച്ചു.

Related Articles

Back to top button
error: Content is protected !!