Obit

തൊടുപുഴ തെക്കുംഭാഗം പുതിയവീട്ടില്‍ അയ്യപ്പന്‍പിള്ള (റിട്ട. വില്ലേജ് ഓഫീസര്‍ – 86 ) നിര്യാതനായി

തൊടുപുഴ : തെക്കുംഭാഗം പുതിയവീട്ടില്‍ അയ്യപ്പന്‍പിള്ള (റിട്ട. വില്ലേജ് ഓഫീസര്‍ – 86 ) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 11ന് മകന്‍ ദിപുകുമാറിന്റെ വസതിയില്‍. ഭാര്യ : ചന്ദ്രമതി (റിട്ട. അധ്യാപിക കല്ലാനിക്കല്‍ യു.പി സ്‌കൂള്‍) പുല്ലാപ്പിള്ളില്‍ കുടുംബാഗം. മക്കള്‍: ദിപുകുമാര്‍, പ്രീത, പ്രിയ, മായ. മരുമക്കള്‍: ഷീന ശശീന്ദ്രന്‍, കുനിയില്‍ (കണ്ണൂര്‍), ബിജു വാഴയില്‍, ബിജു മോനിപ്പിള്ളില്‍, നന്ദകുമാര്‍ തെക്കനാട്ട്.

Related Articles

Back to top button
error: Content is protected !!