Thodupuzha

ആലക്കോട് കുളമ്പേല്‍ ബേബി പത്രോസ് നിര്യാതനായി

ആലക്കോട്: കുളമ്പേല്‍ ബേബി പത്രോസ് (70) നിര്യാതനായി. സംസ്‌കാരം ഞായര്‍ ഉച്ചയ്ക്ക് 12 ന് ആലക്കോട് സെന്റ് തോമസ് മൂര്‍ പള്ളിയില്‍. ഭാര്യ മോളി മാറിക വാലംപാറ കുടുംബാംഗം. മകള്‍: സോണിയ.

Related Articles

Back to top button
error: Content is protected !!