Thodupuzha

ചെറ്റയില്‍ ബേബിയുടെ ഭാര്യ ത്രേസ്യാമ്മ (63) നിര്യാതയായി.

 

 

അഞ്ചിരി: ചെറ്റയില്‍ ബേബിയുടെ ഭാര്യ ത്രേസ്യാമ്മ (63) നിര്യാതയായി. സംസ്‌കാരം 21.01.2022 (വെള്ളി) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ അഞ്ചിരി സെന്റ്‌ മാര്‍ട്ടിന്‍ ഡി. പോറസ്‌ പള്ളിയില്‍. മക്കള്‍: ലേഖ, ഷീബ. മരുമക്കള്‍: പരേതനായ സാജു, സിജി.

Related Articles

Back to top button
error: Content is protected !!