Thodupuzha

ബാഡ്മിന്റണ്‍ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പ്

 

തൊടുപുഴ: ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പ് തൊടുപുഴ ഫോര്‍കോര്‍ട്ട് ബാഡ്മിന്റണ്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്പോര്‍ട്സ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ 24,25,26 തീയതികളില്‍ നടക്കും. സബ്ജൂനിയര്‍( അണ്ടര്‍ 11,13,15 ), ജൂനിയര്‍ (അണ്ടര്‍ 17,19 ), സീനിയര്‍, മാസ്റ്റേഴ്സ് (35+), വെറ്ററന്‍സ് (45+,50+,55+,60+) എന്നീ വിഭാഗങ്ങളിലായി സിംഗിള്‍സ് ഡബിള്‍സ് മത്സരവും, അണ്ടര്‍ 15, 19, സീനിയര്‍ വിഭാഗങ്ങളില്‍ മിക്സഡ് ഡബിള്‍സ് മത്സരവും ഉണ്ടായിരിക്കും. ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. 18 നാണ് എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി. ഫോണ്‍. 8592005520.

Related Articles

Back to top button
error: Content is protected !!