Thodupuzha
ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/01/08bceae5-b2b8-4bf0-8c12-662e4241b9c1.jpeg?resize=780%2C470&ssl=1?v=1674830922)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: യൂത്ത് ലീഗ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം നിഷാദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീര്‍ , ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം നിസാമുദീന്‍, സെക്രട്ടറി അന്‍ഷാദ് കുറ്റിയാനി, നിയോജക മണ്ഡലം ഭാരവാഹികളായ കബീര്‍ പനച്ചിക്കല്‍, പി.ഇ നൗഷാദ്, ഫൈസല്‍ പള്ളിമുക്കില്‍, ഷബീര്‍ മുട്ടം, അലി അസ്ഹര്‍, വി.എം ജലീല്‍, സി.കെ നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)