Thodupuzha

വാര്‍ഷികസമ്മേളനം 21ന്

തൊടുപുഴ: കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ തൊടുപുഴ താലൂക്ക് വാര്‍ഷികസമ്മേളനവും ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസും 21ന് രാവിലെ 9.30 ന് തൊടുപുഴ പെന്‍ഷന്‍ ഭവനില്‍ നടത്തും. താലൂക്ക് പ്രസിഡന്റ് ഫഹദ് യു.എസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ഷിബു ചെരുകുന്നേല്‍ ഉദ്ഘാടനം ചെയ്യും . സമ്മേളനത്തോടനുവന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണക്ലാസ് നടത്തും. എക്‌സൈസ് സിവില്‍ ഓഫീസര്‍ സിനോജ് വി.ആര്‍ ക്ലാസ് നയിക്കും.

Related Articles

Back to top button
error: Content is protected !!