ChuttuvattomObitThodupuzha

പടി.കോടിക്കുളം മേളേകുന്നേല്‍ പരേതനായ പരമേശ്വരന്‍ പിളളയുടെ ഭാര്യ ഭാനുമതി അമ്മ (94) നിര്യാതയായി

തൊടുപുഴ: പടി.കോടിക്കുളം മേളേകുന്നേല്‍ പരേതനായ പരമേശ്വരന്‍ പിളളയുടെ ഭാര്യ ഭാനുമതി അമ്മ (94) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച്ച 5ന് വീട്ടുവളപ്പില്‍. മക്കള്‍: രത്‌നകുമാരി (റിട്ട.ടീച്ചര്‍, കോഴിക്കോട്), ശ്യാമള വിജയന്‍(റിട്ട.എസ്എഐഎല്‍, ചെന്നൈ), മുരളി (ഗോപാലകൃഷ്ണന്‍) ഡല്‍ഹി, ജയ രാധാകൃഷ്ണന്‍ (റിട്ട. തഹസില്‍ദാര്‍,കോട്ടയം),സുനില്‍പിളള (അല്‍ മൊയ്ത് ബഹറിന്‍). മരുമക്കള്‍: പരേതനായ കേശവന്‍ നായര്‍(കോഴിക്കോട്), പി.വിജയന്‍(ചെന്നൈ), ശ്രീദേവി ഗോപാലകൃഷ്ണന്‍(ഡല്‍ഹി),രാധാകൃഷ്ണ പണിക്കര്‍(കോട്ടയം),ചിത്ര സുനില്‍ (ബഹറിന്‍).

Related Articles

Back to top button
error: Content is protected !!