Obit

അറക്കുളം കൂനംപാറയില്‍ മത്തച്ചന്റെ ഭാര്യ ബീന മാത്യു (65) നിര്യാതയായി

അറക്കുളം : കൂനംപാറയില്‍ മത്തച്ചന്റെ ഭാര്യ ബീന മാത്യു (65) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത പാലാ ചെറുവള്ളില്‍ കുടുംബാഗം. മകള്‍ : ആന്‍ റോസ്. മരുമകന്‍ :സായ് ഡോണ്‍ പയ്യനേടത്ത് ഇടത്തിപ്പറമ്പില്‍, ചാലക്കുടി.

 

Related Articles

Back to top button
error: Content is protected !!