ChuttuvattomThodupuzha

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മൗന ജാഥയും സർവ്വകക്ഷി അനുശോചനയോഗവും 21ന്

തൊടുപുഴ: കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ  ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 21ന് വൈകിട്ട് നാലിന്  തൊടുപുഴയിൽ മൗന ജാഥയും സർവ്വകക്ഷി അനുശോചനയോഗവും നടത്തുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അറിയിച്ചു. ഏവരും മൗന ജാഥയിലും അനുശോചന യോഗത്തിലും പങ്കെടുക്കണമെന്ന് പി.ജെ. അവിര അഭ്യർത്ഥിച്ചു.

Related Articles

Back to top button
error: Content is protected !!