ChuttuvattomThodupuzha

തൊടുപുഴയിൽ ബ്ലോക്ക് കോൺഗ്രസ് പ്രകടനം നടത്തി

തൊടുപുഴ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളളിയാഴ്ച്ച
നടത്തുന്ന ഹർത്താലിനോടനുബന്ധിച്ച് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ നഗരത്തിൽ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടത്തിയ പൊതുയോഗം ഡി.സി.സി പ്രിസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജെ. അവിര അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ.ഐ. ബെന്നി, ചാർളി ആന്റണി, ടി.ജെ. പീറ്റർ, ജോസ് ഓലിയിൽ, ജോയി മൈലാടി, ജാഫർ ഖാൻ മുഹമ്മദ്, ടോണി തോമസ്, സി.എസ്. മഹേഷ്, ജോർജ് താന്നിക്കൽ, കെ.ജി. സജിമോൻ, റോബിൻ മൈലാടി, സുനി സാബു, സരേഷ് രാജു, സെബാസ്റ്റ്യൻ മാത്യു, സുഭാഷ് കുമാർ, സജീവ് മുണ്ടക്കൽ, സാജൻ ചിമ്മിനി കാട്ട്, ജോർജ് ജോൺ, എസ്. ഷാജഹാൻ, ടി.എൽ. അക്ബർ, അസ്ലലം ഒലിക്കൽ, ബിലാൽ സമദ്, എബി മുണ്ടക്കൽ, ബിജോയ് ജോൺ, ശാലിനി ശശി, പി. പൗലോസ്, കെ.വി. ബാബു, കെ.എം. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!