Obit

കടവൂര്‍ പനങ്കര നമ്പ്യാപറമ്പില്‍ (നമ്പേലില്‍) ബോബി തോമസ് (46) നിര്യാതനായി

കടവൂര്‍ : പനങ്കര നമ്പ്യാപറമ്പില്‍ (നമ്പേലില്‍) ബോബി തോമസ് (46) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 11 ന് ഞാറക്കാട് സെന്റ് ജോസഫ് പള്ളിയില്‍. ഭാര്യ : ബിന്‍സി വണ്ണപ്പുറം മുഞ്ഞനാട്ട് കുടുംബാഗം. (ഒമാന്‍) മക്കള്‍: എയ്ഡന്‍, അന്നമോള്‍.

 

Related Articles

Back to top button
error: Content is protected !!