ChuttuvattomObitThodupuzha

മാറിക പന്തീരായിക്കണ്ടത്തില്‍ ബ്രിജിത്ത് (മാമ്മി -89) നിര്യാതയായി

മാറിക: പന്തീരായിക്കണ്ടത്തില്‍ ബ്രിജിത്ത് (മാമ്മി -89) നിര്യാതയായി.സംസ്‌കാരം തിങ്കളാഴ്ച്ച
11ന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍. സഹോദരങ്ങള്‍: പരേതയായ മറിയം കുര്യന്‍ അരഞ്ഞാണിയില്‍ , ത്രേസ്യാക്കുട്ടി തോട്ടത്തില്‍ ,അന്നക്കുട്ടി കുത്തനാപ്പിള്ളില്‍, വര്‍ക്കി പന്തീരായിക്കണ്ടത്തില്‍, ജോസഫ് പന്തീരായിക്കണ്ടത്തില്‍

Related Articles

Back to top button
error: Content is protected !!