Thodupuzha

മൈലകൊമ്പ് കൊട്ടാരത്തിൽ പരേതരായ മാണി അന്നം മകൻ ബ്രദർ കെ എം തോമസ് 77 വയസ് (മോൺഫോർട് സഭ അംഗം)നിര്യാതനായി

തൊടുപുഴ – മൈലകൊമ്പ് കൊട്ടാരത്തിൽ പരേതരായ മാണി അന്നം മകൻ ബ്രദർ കെ എം തോമസ് 77 വയസ് (മോൺഫോർട് സഭ അംഗം)നിര്യാതനായി. സംസ്കാരം 16/02/2022 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തമിഴ്നാട് ഏർക്കാടുള്ള മോൺഫോർട് ഓഫ് സെൻ്റ് ഗബ്രിയേൽ എസ് എച്ച് പ്രൊവിൻസ് സെമിത്തേരിയിൽ . ഫീജി ഐലൻഡ്സ്,ചെന്നൈ, തിണ്ടിവനം,ചിന്നക്കനാൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്

Related Articles

Back to top button
error: Content is protected !!