KarimannorLocal Live

കരിമണ്ണൂര്‍ പഞ്ചായത്തില്‍ ബജറ്റ് അവതരിപ്പിച്ചു

കരിമണ്ണൂര്‍ : 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച് കരിമണ്ണൂര്‍ പഞ്ചായത്ത് .
പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജിയുടെ നേതൃത്വത്തില്‍ കമ്മിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളില്‍ ബജറ്റ് അവതരിപ്പിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!