Muttom

യാത്രക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറി: ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്

മുട്ടം: യാത്രക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്.മുട്ടം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ സിറിലിനെതിരെയാണ് യാത്രക്കാരിയായ സ്ത്രീ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ മുട്ടം പോലീസ് സിറിലിനെതിരെ കേസെടുത്തു.സിറില്‍ അപമര്യാദയി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും യുവതി പോലീസിന് കൈമാറി.

 

 

Related Articles

Back to top button
error: Content is protected !!