Kullamav
-
കുളമാവിൽ സാമൂഹ്യ വിരുദ്ധ ശല്യം: പൊറുതി മുട്ടി നാട്ടുകാർ
കുളമാവ്: സാമൂഹ്യ വിരുദ്ധരുടെ ശല്യം വർധിക്കുന്നു.കുളമാവ് പഴയ പോലീസ് സ്റ്റേഷന് സമീപത്ത് നിന്നും പോത്തുമറ്റം ഭാഗത്തേക്ക് പോകുന്ന റോഡിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉയർന്നിട്ടും അധികാരികൾ മൗനം…
Read More » -
എസ്എസ്എൽസി-പ്ലസ് ടു വിജയികൾക്കുളള അവാർഡ് ദാനവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
കുളമാവ്: എസ്എസ്എൽസി പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികൾക്കായുള്ള അവാർഡ് ദാനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കേരള പട്ടികവർഗ്ഗ ഊരാളി സമുദായ സംഘടന നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം…
Read More » -
ഗതാഗതം നിരോധിച്ചു
തൊടുപുഴ: പന്നിമറ്റം-പൂമാല-കുളമാവ് റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ മൂന്നു വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പന്നിമറ്റം-പൂമാല-മേത്തൊട്ടി വഴി പോകണമെന്ന് പിഡബ്ല്യുഡി അസി.…
Read More » -
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കുളമാവ്: എസ്.എൻ യൂത്ത്മൂവ്മെന്റിന്റെ ആഭ്യമുഖ്യത്തിൽ തൊടുപുഴ ഫാത്തിമ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം കെ.എൽ. ജോസഫ് നിർവ്വഹിച്ചു. ശാഖാ…
Read More » -
കരിപ്പലങ്ങാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം
കുളമാവ്: കരിപ്പലങ്ങാട് ജംഗ്ഷനിൽ മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം. അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി കുളമാവ് പോലീസ് പറഞ്ഞു. സയന്റിഫിക് എക്സ്പേര്‍ട്ട് സ്ഥലത്ത് വന്ന് പരിശോധന നടത്തി ഫിങ്കര്‍ പ്രിന്റ്…
Read More » -
പ്രതിരോധ വകുപ്പിന്റെ കേബിള്‍ മോഷ്ടിച്ച അഞ്ച് പ്രതികള്‍ പിടിയില്‍
കുളമാവ്: പ്രതിരോധ വകുപ്പിന്റെ കേബിള്‍ മോഷ്ടിച്ച അഞ്ച് പ്രതികളെ കുളമാവ് പോലീസ് പിടികൂടി. കുളമാവ് അഞ്ചപ്രകോളനി തച്ചിലേടത്ത് നിഖില്‍ ജോണി (44), പാറയ്ക്ക്ല്‍ ബാബു ക്കുട്ടന് പത്രോസ്…
Read More » -
ലോക ബഹിരാകാശ വാരാഘോഷം;സ്പേസ് എക്സിബിഷന് ഒരുക്കി കുളമാവ് ജവാഹര്‍ നവോദയ വിദ്യാലയം
കുളമാവ്: ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് സ്പേസ് എക്സിബിഷന് ഒരുക്കി കുളമാവ് ജവാഹര്‍ നവോദയ വിദ്യാലയം.വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വി.എസ്.എസ്.സി) നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്. വ്യാഴാഴ്ച്ച ജവാഹര്‍…
Read More » -
ലോക ബഹിരാകാശ വാരാഘോഷം വ്യാഴം,വെളളി ദിവസങ്ങളില്‍ കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടക്കും
തൊടുപുഴ: ലോക ബഹിരാകാശ വാരാഘോഷത്തോടാനുബന്ധിച്ചുള്ള ദ്വിദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 28, 29 തീയതികളില്‍…
Read More » -
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം: രക്ഷകരായി വിനോദസഞ്ചാരികള്‍
തൊടുപുഴ: ഇടുക്കിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി ഡാമിനും കുളമാവ് ഡാമിനുമിടയിലുളള സ്ഥലത്താണ് കാര്‍ കൊക്കയിലേക്ക് വീണത്. മലപ്പുറം കൂട്ടിലങ്ങാടിയിലെ പതിനാലംഗ സംഘം ഇടുക്കിയിലേക്ക് വിനോദയാത്ര…
Read More » -
ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്രവേശന പരീക്ഷ അപേക്ഷ ഓഗസ്റ്റ് 25 വരെ സമര്‍പ്പിക്കാം
കുളമാവ്: ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 അധ്യായന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്ക് പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നതിനു വേണ്ടിയുള്ള ഓണ്‍ലൈന്‍ അപേക്ഷ നുള്ള സമയപരിധി 25 വരെ…
Read More »