KullamavLocal Live

കെഎപി ഫസ്റ്റ് ബെറ്റാലിയന്‍ ബി കമ്പനി റിട്ട. പോലീസ് ഓഫീസേഴ്സ് : 40-ാമത് വാര്‍ഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു

കുളമാവ് : കെഎപി ഫസ്റ്റ് ബെറ്റാലിയന്‍ ‘ബി’ കമ്പനി 1984 ബാച്ച് റിട്ട. പോലീസ് ഓഫീസേഴ്സ് 40-ാമത് വാര്‍ഷികവും, കുടുംബസംഗമവും സംഘടിപ്പിച്ചു. കുളമാവ് ഗ്രീന്‍ ബെര്‍ഗ് റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ 65 ഓളം പേര്‍ പങ്കെടുത്തു. സീനിയര്‍ മെമ്പര്‍ എന്‍.എം. അലി അധ്യക്ഷത വഹിച്ചു. സി.എ. അബ്ദുള്‍ കരിം പ്രസംഗിച്ചു. ഗിരിജാ വല്ലഭവന്‍ അനുസ്മരണം നടത്തി. തുടര്‍ന്ന് കമ്പനിയിലെ മുതിര്‍ന്ന അംഗം കൃഷ്ണന്‍കുട്ടിയെ അധ്യക്ഷന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

 

Related Articles

Back to top button
error: Content is protected !!