ChuttuvattomThodupuzha

ഇരുപത്തിയൊന്നിന്റെ നിറവിൽ തെരേസ ഡിസെെനേഴ്സ്; വിപുലമായ ആഘോഷങ്ങൾ നടത്തി

തൊടുപുഴ: 21 വര്‍ഷവം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് തെരേസ ഡിസൈനേഴ്‌സ് വിപുലമായ ആഘോഷങ്ങളോടൊപ്പം ശിശുദിനവും, ഓഫര്‍ സെയില്‍സും നടത്തി. വിശിഷ്ടാതിഥിയായ ഫെഡറല്‍ ബാങ്ക് റീജിയണല്‍ ഹെഡ് ആന്റ് റീജിയണല്‍ ഹെഡുമായ അരുണ്‍ ജെ. അധ്യക്ഷത വഹിച്ചു. മാനേജിംഗ് പാര്‍ട്ണര്‍ അനു സുനില്‍ തന്റെ 21 വര്‍ഷത്തെ സേവനാനുഭവങ്ങളെക്കുറിച്ച് വിവരിക്കുകയും കൂടാതെ അദ്ദേഹത്തോടൊപ്പം സേവനമനുഷ്ടിച്ചിരുന്നവരെ ആദരിക്കുകയും ചെയ്തു. തെരേസ ഡിസൈനേഴ്‌സ് എച്ച്.ആര്‍. മാനേജര്‍ അമല്‍ ഷാജി സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു.

 

Related Articles

Back to top button
error: Content is protected !!