Local LiveMuttom

മുട്ടം സെന്റ്.സെബാസ്റ്റ്യന്‍സ് സിബിഗിരി ദേവാലയത്തിലെ ശതാബ്ദിയാഘോഷങ്ങള്‍ സമാപിച്ചു

മുട്ടം : സെന്റ്.സെബാസ്റ്റ്യന്‍സ് സിബിഗിരി ദേവാലയത്തിലെ ശതാബ്ദിയാഘോഷങ്ങള്‍ സമാപിച്ചു.സമാപന സമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റ്യന്‍, പഞ്ചായത്ത് മെമ്പര്‍ ബിജോയി ജോണ്‍, മുട്ടം സിബിഗിരി വികാരി ഫാ. ജോണ്‍ പാളിത്തോട്ടം, തുടങ്ങനാട് സെന്റ്. തോമസ് ഫൊറോനാ വികാരി ഫാ. ജോണ്‍സണ്‍ പുള്ളീറ്റ്, കോതനല്ലൂര്‍ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍, സി. മറീന ഞാറക്കാട്ടില്‍, ഫാ. ജോസ് മാംമ്പുഴയ്ക്കല്‍, ഫാ. ജോസഫ് കുറുമുട്ടം, ലിസ്ബത്ത് കടൂക്കുന്നേല്‍, എഡ്വിന്‍ പാമ്പാറ, ജിമ്മി മ്ലാക്കുഴി എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!