Thodupuzha

പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള​ത്തോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ.

ന്യൂ​ഡ​ൽ​ഹി: പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള​ത്തോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശം. കോ​വി​ഡ് ബാ​ധി​ത​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​ക്കാ​ണ് കേ​ന്ദ്രം ക​ത്ത​യ​ച്ച​ത്.

 

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ര​ണ്ട് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ന​ട​ന്നു​വ​ന്നി​രു​ന്ന പ്ര​ക്രി​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​ർ​ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ൻ​വ​ലി​ച്ച​ത് പി​ന്നാ​ലെ​യാ​യി​രു​ന്നു തീ​രു​മാ​നം

Related Articles

Back to top button
error: Content is protected !!