Obit

തുടങ്ങനാട് പൂവത്തുങ്കല്‍ ചാക്കോ ദേവസ്യ (77) നിര്യാതനായി

തുടങ്ങനാട്: പൂവത്തുങ്കല്‍ ചാക്കോ ദേവസ്യ (77) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച  2.30 ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ അന്നക്കുട്ടി ചാക്കോ പിഴക് മലയില്‍ കുടുംബാഗം .മക്കള്‍: ബൈജു, ആശ സുനില്‍, ജോസ് (യു.കെ).
മരുമക്കള്‍: സിമി പൂവന്നിക്കുന്നേല്‍ ( തെക്കും ഭാഗം), പരേതനായ സുനില്‍ മാത്യു, രശ്മി പുളിക്കല്‍ ( നീലൂര്‍)

 

Related Articles

Back to top button
error: Content is protected !!