KudayathoorLocal Live

കുടയത്തൂര്‍ ചക്കുളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രം : ശ്രീകോവില്‍ കട്ടിളവയ്പ്പ് കര്‍മ്മം നാളെ

കുടയത്തൂര്‍ : ചക്കുളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രനവീകരണത്തിന്റെ ഭാഗമായി ശ്രീകോവില്‍ കട്ടിളവയ്പ്പ് കര്‍മ്മം ബുധനാഴ്ച നടത്തും. രാവിലെ 8.30ന് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് എം. എന്‍. ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ചടങ്ങുകള്‍ നടക്കും. അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം തന്ത്രി മള്ളിയൂര്‍ പരമേശ്വരന്‍ നനൂതിരി, സിനിമാതാരം നിഷാ സാരംഗ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

 

Related Articles

Back to top button
error: Content is protected !!