ChuttuvattomObitThodupuzha

കാഞ്ഞിരമറ്റം അറയ്ക്കപറമ്പില്‍ ചന്ദ്രന്റെ ഭാര്യ ലളിത (63) നിര്യാതയായി

തൊടുപുഴ: കാഞ്ഞിരമറ്റം അറയ്ക്കപറമ്പില്‍ ചന്ദ്രന്റെ ഭാര്യ ലളിത (63) നിര്യാതയായി. സംസ്‌കാരം നടത്തി.പരേത തിരുവാണിയൂര്‍ ചെട്ടിയാം ചേരിയില്‍ കുടുബാഗം. മക്കള്‍: രതീഷ്,അന്‍ജു. മരുമക്കള്‍: അശ്വതി, ഭഗത്

Related Articles

Back to top button
error: Content is protected !!