ChuttuvattomThodupuzha

ക്രിസ്തുമസ് – നവവൽസര ഖാദി മേളകൾ ആരംഭിച്ചു

തൊടുപുഴ:ഇടുക്കി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിലുള്ള വിൽപ്പനശാലകളിൽ ക്രിസ്തുമസ് – നവവൽസര ഖാദി മേളകൾ ആരംഭിച്ചു. തൊടുപുഴ പൂമംഗലം ബിൽഡിംഗിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ വച്ച് നടന്ന മേളയുടെ ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവ്വഹിച്ചു. പ്രോജക്ടാഫീസർ ഇ.നാസർ അദ്ധ്യക്ഷത വഹിച്ചു. ജിഷ.എ.വി, റ്റി.കെ. സജിമോൻ,  മായ.ആർ എന്നിവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!