Thodupuzha

ഏലം ഗവേഷണ കേന്ദ്രം ക്വാളിറ്റി ലാബ് സജ്ജമായി

തൊ​ടു​പു​ഴ: മൈ​ലാ​ടും​പാ​റ ഏ​ലം ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ച ക്വാ​ളി​റ്റി ഇ​വാ​ല്യു​വേ​ഷ​ൻ ലാ​ബ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ​ത് ഏ​ലം മേ​ഖ​ല​യി​ൽ ആ​ശ്വാ​സ​ക​ര​മാ​യ ഇ​ട​പെ​ട​ലാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ഒ​രു ദി​വ​സം അ​ന്പ​തോ​ളം സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​നും ഉ​ട​ൻ​ത​ന്നെ ഫ​ലം മ​ന​സി​ലാ​ക്കു​ന്ന​തി​നും അ​തു​വ​ഴി കീ​ട​നാ​ശി​നി​യു​ടെ അ​ള​വ് കു​റ​യ്ക്കു​ന്ന​തി​നും ഗു​ണ​മേ·​യു​ള്ള ഏ​ലം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നും ക​ഴി​യു​മെ​ന്ന് എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്പൈ​സ​സ് ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൂ​ന്നു കോ​ടി മു​ട​ക്കി ജ​ർ​മ​നി​യി​ൽ​നി​ന്നു ഇ​റ​ക്കു​മ​തി ചെ​യ്ത ജി​സി​എം​എ​സ് സം​വി​ധാ​ന​മാ​ണ് ഏ​ലം ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related Articles

Back to top button
error: Content is protected !!