Thodupuzha

സിവില്‍ സര്‍വീസ് കായികമേള മാറ്റിവെച്ചു

തൊടുപുഴ: 20, 21 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ് കോളജ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ സിവില്‍ സര്‍വീസ് കായികമേള പ്രതികൂലകാലാവസ്ഥ മൂലം 29, 30 തീയതികളിലേക്ക് മാറ്റിവച്ചു.

Related Articles

Back to top button
error: Content is protected !!