KarimannurLocal Live

കരിമണ്ണൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധന നടത്തും

കരിമണ്ണൂര്‍ : കരിമണ്ണൂര്‍ പഞ്ചായത്ത് – മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പിഎംഎ വൈ പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനായി ഓംബുഡ്സ്മാന്‍, എന്‍.ആര്‍.ഇ.ജി.എസ്, 8ന് ഉച്ചയ്ക്ക് 12ന് കരിമണ്ണൂര്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിച്ചേരു മെന്ന് അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!