Thodupuzha

അനുശോചനം രേഖപ്പെടുത്തി

 

 

തൊടുപുഴ: കേരള വ്യപാരി വ്യവസായി ഏകോപന സമിതി സ്ഥാപക സെക്രട്ടറിയും മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് വിംഗ് സ്ഥാപക പ്രസിഡന്റും

തൃശൂര്‍ ജില്ലാ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിരുന്ന ഡോ. എം. ജയപ്രകാശിന്റെ നിര്യാണത്തില്‍ തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി നാസര്‍ സൈര, ട്രഷറര്‍ പി ജി രാമചന്ദ്രന്‍,വൈസ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറിമാരായ ബെന്നി ഇല്ലിമൂട്ടില്‍, ഷെറീഫ് സര്‍ഗം തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!