Thodupuzha
ലഹരി ബോധവത്കരണ ക്ലാസ്സും മെഡിക്കൽ ക്യാമ്പും നടത്തി


കാഞ്ഞാർ : പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ തൊഴിലെടുത്ത് വരുന്ന 100-ഓളം
അതിതൊഴിലാളികൾക്ക് ലഹരി ബോധവത്കരണ ക്ലാസ്സും മെഡിക്കൽ ക്യാമ്പും നടത്തി ബോധവൽകരണ ക്ലാസ് കാഞ്ഞാർ അസിസ്റ്റൻ്റ് സബ് ഇൻസ്പക്ടർ ആനന്ദ് രാജ്നയിച്ചു.’ മെഡിക്കൽ ക്യാമ്പ് പന്നിമറ്റം ശാന്തി ഹോസ്പിറ്റലിൽ ഡോ പ്രസാദ് റാവു നേതൃത്വം നൽകി.
