Thodupuzha

മോഷണ കേസില്‍ പ്രതിയെ പിടികൂടി

 

 

വണ്ണപ്പുറം: മുള്ളാരിങ്ങാട് അമ്പലപ്പടിയിലെ ബേക്കറിയില്‍ മോഷണം നടത്തിയ പ്രതിയെ പിടികൂടി. തേക്കിന്‍ കാട്ടില്‍ ടി. ടി മോബിന്‍ (പൂപ്പച്ചന്‍ 29) ആണ് പിടിയിലായത്. കാളിയര്‍ സി.ഐ.ഹണി, എസ്. ഐ.മാരായ ജോബി, കണ്ണദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Related Articles

Back to top button
error: Content is protected !!