ChuttuvattomIdukkiThodupuzha

സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് 28 ന്

തൊടുപുഴ: ഇടുക്കി ജില്ലാ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് ശനിയാഴ്ച രാവിലെ 7.30 ന് തൊടുപുഴ ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും.സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചാമ്പ്യന്‍ഷില്‍ പങ്കെടുക്കാം.ചാമ്പ്യൻഷിപ്പില്‍ നിന്നും സെലക്ഷന്‍ ലഭിക്കുന്നവര്‍ക്ക് നവംബര്‍ 11 മുതല്‍ 14 വരെ വയനാട് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിക്കാം.

Related Articles

Back to top button
error: Content is protected !!