Thodupuzha

ഡീന്‍ കുര്യാക്കോസ് എം.പിക്ക് വാഹനാപകടത്തില്‍ പരിക്ക്

 

ഇടുക്കി: അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പിക്ക് വാഹനാപകടത്തില്‍ പരിക്ക്. ഇന്ന് രാവിലെ ഡല്‍ഹിയിലെ താമസസ്ഥലത്ത് നിന്ന് പാര്‍ലമെന്റിലേക്ക് തന്റെ സ്‌ക്കൂട്ടറില്‍ യാത്ര ചെയ്യവെ സ്‌ക്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് പരിക്ക്. ഉടന്‍ എം.പി.യെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് സാരമായ പരിക്കുണ്ട്.

Related Articles

Back to top button
error: Content is protected !!