ChuttuvattomThodupuzha

ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ആനപ്പന്തല്‍ സമര്‍പ്പണവും വിദ്യാരംഭവും നാളെ

തെക്കുംഭാഗം: ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ആനപ്പന്തല്‍ സമര്‍പ്പണം 24ന്.ചൊവാഴ്ച രാവിലെ 6ന് പളളിയുണർത്തൽ, 6.30ന് ​ഗണപതി ഹോമം,8ന് ശ്രീഹരി മാറാടിയും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം. 9.30 ന് ക്ഷേത്രം തന്ത്രി  മനയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.ശേഷം ആനയൂട്ട്( ഗജരാജന്‍ നെല്യക്കാട്ട് മഹാദേവന്‍ ), പ്രസാദഊട്ട് എന്നിവ ഉണ്ടാകുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

.

 

 

 

Related Articles

Back to top button
error: Content is protected !!