Local LiveMuttom

മുട്ടം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി, പി.ജി പ്രവേശനം

മുട്ടം: കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം ഡിഗ്രി കോഴ്സുകളിലും എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ എന്നി പി.ജി കോഴ്സുകളിലും 50 ശതമാനം ഐഎച്ച്ആര്‍ഡി ക്വാട്ടയിലേക്കുള്ള പ്രവേശനം തുടരുന്നു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് കോളേജില്‍ എത്തണം. എസ്‌സി,എസ്ടി,ഒഇസി, ഒബിസി വിഭാഗക്കാര്‍ക്ക് ഫീസ് പൂര്‍ണമായും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://casthodupuzha.ihrd.ac.inഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍. 9496353445, 8547005047

Related Articles

Back to top button
error: Content is protected !!