Thodupuzha

ശരംകുത്തി  താഴത്തെതയ്യിൽ ദേവകിയമ്മ (93) അന്തരിച്ചു

കുടയത്തൂർ: ശരംകുത്തി  താഴത്തെതയ്യിൽ ദേവകിയമ്മ (93) അന്തരിച്ചു.സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: സരസ്വതിയമ്മ, സരോജനിയമ്മ, ലക്ഷ്മിയമ്മ, ബാലകൃഷ്ണപിള്ള, ശാന്തകുമാരി, രുഗ്മിണിയമ്മ, ചന്ദ്രശേഖരപിള്ള, കരുണാകരപിള്ള, സുശീല, സീനാകുമാരി, ഓമന. മരുമക്കൾ: ഗംഗാധരപിള്ള, പരേതനായ ബാലകൃഷ്ണപിള്ള, ഹേമലത, രാധാകൃഷ്ണപിള്ള, പരേതനായ രാജേന്ദ്രൻ, ഷീബ, ദീപ, രാജീവ്, വേണുഗോപാലപിള്ള, സുനിൽകുമാർ .

Related Articles

Back to top button
error: Content is protected !!