ChuttuvattomObitThodupuzha

കരിങ്കുന്നം പൈമ്പിള്ളില്‍ ദേവസ്യാച്ചന്റെ ഭാര്യ അന്ന (30) നിര്യാതയായി

കരിങ്കുന്നം: പൈമ്പിള്ളില്‍ ദേവസ്യാച്ചന്റെ (ഉണ്ണി) ഭാര്യ അന്ന (30) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച 3.30ന് നെടിയകാട് ലിസ്യു പള്ളിയില്‍. പരേത എറണാകുളം ചക്കരപ്പറന് പാറയില്‍ (പ്ലാശനാല്‍) കുടുംബാഗമാണ്.

Related Articles

Back to top button
error: Content is protected !!