ChuttuvattomThodupuzha

കോടിക്കുളം കൃഷിഭവനില്‍ തെങ്ങിന്‍ തൈ വിതരണം

തൊടുപുഴ: കൃഷി വകുപ്പിന്റെ മുണ്ടേരി, അരിക്കുഴ എന്നീ കൃഷിത്തോട്ടങ്ങളില്‍ ഉത്പാദിപ്പിച്ച കുള്ളന്‍-കുറ്റ്യാടി ഇനത്തില്‍പ്പെട്ട ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ കോടിക്കുളം കൃഷിഭവനില്‍ നിന്നും ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭ്യമാണ്. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍, പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം കരമടച്ച രസീത്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി കൃഷിഭവനില്‍ എത്തിച്ചേരണം. 100 രൂപ വിലയുള്ള തൈ ഒന്നിന് 50 രൂപയ്ക്കാണ് കൃഷിഭവന്‍ വഴി ലഭിക്കുന്നത്.

Related Articles

Back to top button
error: Content is protected !!