ChuttuvattomThodupuzha

മണക്കാട് കൃഷിഭവനില്‍ തെങ്ങിന്‍ തൈകള്‍ വിതരണം തുടങ്ങി

തൊടുപുഴ: കോക്കനട്ട് കൗണ്‍സിലിന്റെ ഭാഗമായി ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ മണക്കാട് കൃഷിഭവനില്‍ വിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു .തൈകള്‍ വാങ്ങാനെത്തുന്ന കര്‍ഷകര്‍ കരമടച്ച രസീത് കൊണ്ടുവരേണ്ടതാണ്. തെങ്ങിന്‍ തൈ ഒന്നിന് 50 രൂപ എന്ന തോതില്‍ 50% ഗുണഭോക്തൃ വിഹിതം കര്‍ഷകര്‍ കൃഷിഭവനില്‍ അടച്ച് തൈ വാങ്ങാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!